ആർക്കും വേണ്ടാത്ത ഭൂഖണ്ഡം ആസ്ത്രേലിയായുടെ ചരിത്രം
₹ 115.00
Product Code:
KBBS/002Publisher:
Kabani BooksAuthor:
Madampu VasudevanCategory:
HistorySubcategory:
OthersLanguage:
MalayalamISBN No:
9788194237464Availability:
In stockRate This Book
ഒന്നുമില്ലായ്മയില്‍ നിന്നും അതിസമ്പന്നതയുടെ വലിയൊരു വികസിതരാഷ്ട്രം ഉയര്‍ന്നുവന്നതിന്റെ ചരിത്രം കൂടിയാണ് ആസ്ത്രേലിയായുടെത്. കുറ്റവാളികളെയും രോഗികളെയും നാടുകടത്താന്‍ നിയോഗിക്കപ്പെട്ട ആസ്ത്രേലിയ പിന്നീട് ലോകത്തിന്റെ സുവര്ണ്ണഖനിയായിത്തീര്ന്നപ്പോള് അതിനുപിന്നില്‍ നിരവധിപേരുടെ ആത്മസമര്‍പ്പണത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഗാഥകളുണ്ട്. അതിജീവനത്തിനായി നരമാംസം പോലും ഭക്ഷിക്കേണ്ടി വന്നവരുടെ ഭീതിദമായ അനുഭവയാഥാര്ത്ഥ്യങ്ങളുണ്ട്. ആസ്ത്രേലിയായുടെ ഭൂതകാലത്തിലേക്ക് കൊണ്ടുപോകുന്ന ഈ പുസ്തകത്തിന്റെ രചയിതാവ് ആസ്ത്രേലിയായില്‍ ദീര്‍ഘകാലമായി താമസമാക്കിയ മാടമ്പ് വാസുദേവൻ ആണ്. ഇദ്ദേഹം പ്രശസ്ത എഴുത്തുകാരന് മാടമ്പ് കുഞ്ഞുകുട്ടന്റെ സഹോദരനാണ്.
✪ Format: Paperback | Pages: 96
✪ Size: Demy 1/8
✪ Edition: First, 2019 December
✪ Cover design: Rajesh Chalode
✪ Format: Paperback | Pages: 96
✪ Size: Demy 1/8
✪ Edition: First, 2019 December
✪ Cover design: Rajesh Chalode
Nothing To Display
Similar Books
