അഹംഭാവവും മുൻവിധിയും
₹ 240.00 ₹ 265.00
₹25 OFF
Product Code:
APPL/042Publisher:
AdayalamAuthor:
Jane AustenCategory:
NovelSubcategory:
World ClassicsLanguage:
MalayalamISBN No:
9788194496026Availability:
In stockRate This Book
വിശ്വസാഹിത്യലോകത്തെ എക്കാലത്തെയും ബെസ്ററ് സെല്ലറുകളിൽ ഒന്നായ PRIDE AND PREJUDICE എന്ന ക്ലാസ്സിക് നോവലിൻ്റെ മലയാള പരിഭാഷ. ജനപ്രിയവും കലാത്മകവുമായ നോവലുകളിലൂടെ ഇംഗ്ലീഷ് സാഹിത്യത്തിൽ ആദരണീയയാണ് ജെയ്ൻ ഓസ്റ്റിൻ. ഊറിച്ചിരിപ്പിക്കുന്ന രസനീയതയും മനുഷ്യാത്മാവിലെ നൊമ്പരങ്ങളും രചനാപരമായ കൈയൊതുക്കവും ഈ നോവലിനെ വേറിട്ട വായനാനുഭവമാക്കുന്നു. ബ്രിട്ടീഷ് ജനതയുടെ ജീവിത സംസ്കാരവും സാമൂഹ്യ ബന്ധങ്ങളും സാമ്പത്തിക ഉച്ചനീചത്വങ്ങളും സദാചാര നിയമങ്ങളും അടുത്തറിയാൻ സഹായിക്കുന്ന ക്ലാസ്സിക് കൃതി.
✪ Translated by: K. P. Balachandran
✪ Format: Paperback, Demy 1/8
✪ Edition: First, January 2021
✪ Cover design: Rajesh Chalode