inner-banner

Our Books

മനുഷ്യബന്ധങ്ങളുടെ ദുരൂഹമായ അഭിസന്ധികളെ പിന്തുടരുന്ന ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ മികച്ച നീണ്ടകഥകള്‍. നന്മയും തിന്മയും ഗ്രാമവും നഗരവും തമ്മിലുള്ള സൂക്ഷ്മസംഘര്‍ഷങ്ങളും ഈ കഥകളുടെ ആന്തരീകാംശങ്ങളാണ്. ബംഗാളി സാഹിത്യത്തിലെ വലിയൊരു കാലപ്പകര്‍ച്ചയെയാണ് ഈ കഥകള്‍ ചൂണ്ടിക്കാട്ടുന്നത്. നിരാലംബവും നിരാര്‍ദ്രവുമായ ഈ ലോകത്ത് നന്മയുടെയും സ്‌നേഹത്തിന്റെയും കനിവുസൂക്ഷിക്കുന്ന ചിലരെങ്കിലും ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് ഈ കഥകള്‍ പറയുന്നു. ആര്‍ദ്രതയും കാരുണ്യവും നിഷ്‌കളങ്കമായ സ്‌നേഹവും ജീവാംശമാക്കിയ കഥാപാത്രങ്ങള്‍ ഈ കഥകളുടെ സൗന്ദര്യമാണ്. ഒറ്റപ്പെട്ടുപോകുന്നവരുടെ വിങ്ങലും വിധിയും മാതൃത്വത്തിന്റെ തണല്‍തേടാന്‍ കൊതിക്കുന്ന നിഷ്‌കളങ്കമായ ശൈശവത്തിന്റെ വേദനയും ഈ കഥകളെ മികച്ച വായനാനുഭവമാക്കുന്നു.


 Translated by: Leela Sarkar

 Format: Paperback, Demy 1/8 

 Edition: First, January 2021

 Cover design: Rajesh Chalode

 Cover painting: N.G. Suresh kumar


                       

Nothing To Display
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top