ഹിപ്‌നോട്ടിസം ഒരു രഹസ്യപുസ്തകം
₹ 225.00 ₹ 250.00
₹25 OFF
Product Code:
APPL/050Publisher:
AdayalamAuthor:
Sudheer ParoorCategory:
HealthSubcategory:
OthersLanguage:
MalayalamISBN No:
N/AAvailability:
Pre-orderRate This Book
ഹിപ്‌നോട്ടിസം എന്താണ്? ഇന്ദ്രജാലമാണോ? മനുഷ്യ ജീവിതത്തിൽ ഹിപ്‌നോട്ടിസം കൊണ്ടുള്ള ഗുണങ്ങൾ എന്ത്? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവശേഷിക്കുന്ന മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കുവാനുള്ള ഒരു കിളിവാതിൽ കൂടിയാണ് 'ഹിപ്‌നോട്ടിസം ഒരു രഹസ്യപുസ്തകം.' ഒപ്പം പ്രമുഖ ഹിപ്‌നോട്ടിസ്റ്റായ ഗ്രന്ഥകർത്താവിന്റെ ചികിത്സാനുഭവങ്ങളും ശാസ്ത്രീയ നിരീക്ഷണങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഹിപ്‌നോട്ടിസ്റ്റാകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വഴികാട്ടി കൂടിയാണ് മലയാളത്തിലുള്ള ഈ ആധികാരിക ഗ്രന്ഥം.