പിൻനിലാവും പകൽ വെളിച്ചവും
₹ 140.00
Product Code:
KBBS 004Publisher:
AdayalamAuthor:
Dr. Chandran AyyappathCategory:
PoemsSubcategory:
MalayalamLanguage:
MalayalamISBN No:
9789392515033Availability:
In stockRate This Book
പ്രകൃതിയും, സമകാലസംഭവങ്ങളും നഷ്ടവസന്തസ്ഥലികളും ഒക്കെ കവിതയുടെ വിഷയമായി മാറുന്നു. 'അഗ്നി' ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും അന്തരംഗദീപ്തിയായി നില്ക്കുന്നതുപോലെ, എല്ലാ കവിതകളുടേയും അന്തർധാരയായി നില്ക്കുന്ന ഒരു ധാർമ്മികതയുണ്ട്. ജീവിത സദാചാരമുണ്ട്. കൂടു നഷ്ടപ്പെട്ട കിളിയെപ്പോലെ, പൈതൃകം നഷ്ടപ്പെടുന്ന വർത്തമാന കാലത്തിൽ നിസ്സഹായവും നിഷ്ഫലവും അലക്ഷ്യവുമായ യാത്രയെക്കുറിച്ചുള്ള ഉൽക്കടവേദന ഈ കവിതകളിൽ തുടിക്കുന്നുണ്ട്.
✪ Format: Paperback
✪ Size: Demy 1/8
✪ Edition: First, 2023 April
✪ Cover Design: Sreejith ithal
Follow this link to order on WhatsApp: https://wa.me/p/6687638784653348/918304800080
Nothing To Display
Similar Books