inner-banner

Our Books

പരീക്ഷകളിൽ വിജയിക്കുന്നത് ജീവിതത്തിൽ വലിയ വഴിത്തിരിവുകൾക്കും മുന്നേറ്റങ്ങൾക്കും കാരണമാകുന്നു. ജീവിതത്തിൻ്റെ ഗതി തിരിച്ചുവിടുന്ന മത്സരപ്പരീക്ഷകളെയും അക്കാദമിക് പരീക്ഷകളെയും വിവേകത്തോടെ, പക്വതയോടെ അഭിമുഖീകരിക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക് ആത്മവിശ്വാസം പകരുന്ന വഴികാട്ടിയാണീ പുസ്തകം. ഒരു സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് യുവതലമുറയെ പ്രാപ്തരാക്കുന്ന അനേകം തിരിച്ചറിവുകൾ ഇതിലുണ്ട്.


Winning in competitive exam enables significant advancements and accomplishments in life. Exams that might alter the path of a person's life should be approached with wisdom and maturity. This book is a guide which provide confident for preparing for the same. It provides a variety of tips and suggestions that will assist the young generation in achieving their goal of obtaining a government job.

 Format: Paperback

 Size: Demy 1/8

 Edition: First, 2023 January

 Cover  Design: Sreejith ithal


Follow this link to order on WhatsApp: https://wa.me/p/5918419331574929/918304800080

   Similar Books on Amazon

    

Nothing To Display
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top