കവിതയുടെ കാര്‍ണിവൽ - പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജ്
March 09 , 2018
2018 മാര്‍ച്ച് 9 മുതൽ 11 വരെ പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കവിതയുടെ കാര്‍ണിവലിൽ അടയാളം പബ്ലിക്കേഷൻസിൻ്റെ എല്ലാ പുസ്തകങ്ങളും ലോഗോസ് ബുക്സിൻ്റെ സ്റ്റാളിൽ ലഭ്യമാണ്, ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു...