തൃശ്ശൂര്‍ പുസ്തകോത്സവം @ മാതൃഭൂമി ബുക്‌സ്
March 05 , 2018
മാതൃഭൂമി ബുക്‌സിൻ്റെ തൃശ്ശൂര്‍ പുസ്തകോത്സവത്തിന് വടക്കുന്നാഥക്ഷേത്ര മൈതാനിയിലെ തെക്കേ ഗോപുരനടയില്‍തുടക്കമായി. അടയാളം പബ്ലിക്കേഷൻസിൻ്റെ പുസ്തകങ്ങൾ സ്റ്റാളുകളിൽ ലഭ്യമാണ്. രാവിലെ പത്ത് മുതൽ എട്ടുവരെ നടക്കുന്ന പുസ്തകോത്സവം മാർച്ച് 18 ന് അവസാനിക്കും. നല്ല പുസ്തകങ്ങളെ എന്നും നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾ ഈ പുസ്തകങ്ങളെയും സസന്തോഷം സ്വീകരിക്കുമല്ലോ...