മായാ സ്മൃതി
₹ 150.00 ₹ 165.00
₹15 OFF
Product Code:
APPL/040Publisher:
AdayalamAuthor:
John PaulCategory:
MemoirsSubcategory:
MemoirsLanguage:
MalayalamISBN No:
9788195130986Availability:
In stockRate This Book
❝ഓരോ ഓർമ്മക്കുറിപ്പും വായിച്ചു കഴിയുമ്പോള്‍, അതിൽ പറഞ്ഞ ആളെ കുറിച്ചു കൂടുതലാഴത്തിലും വ്യക്തതയിലും അറിയാനിട വരുന്നതുപോലെ ജോണ്‍പോളിനെക്കുറിച്ചും കൂടുതലായറിയാനിടയാകുന്നു. ഓരോ എഴുത്തും കുറിപ്പും ജോണ്‍പോള്‍ എന്ന മനുഷ്യനിലേയ്ക്കുള്ള ജാലകങ്ങളും വാതായനങ്ങളുമായിത്തീരുന്നു.
തന്റെ ജീവിതയാത്രയുടെ ഭാഗമായിത്തീർന്ന പ്രിയമനുഷ്യരോടുള്ള അടുപ്പം, സ്‌നിഗ്ധമധുരമായ വാക്കുകളാല്‍ കോറിയിടുകയാണ് ജോണ്‍പോള്‍ ഓരോ താളിലും. ഓര്‍മ്മരേഖകൾ എന്നോ സ്‌നേഹരേഖകൾ എന്നോ വിശേഷിപ്പിക്കാവുന്ന ഈ പുസ്തകം ഹൃദയവും ഞരമ്പുകളും ഞരമ്പുകളില്‍ രക്തയോട്ടവും ഉള്ള, ശരിയ്ക്കും ജീവനുള്ള പുസ്തകമായിരിക്കുന്നു.❞ - പ്രിയ എ. എസ്.
✪ Format: Paperback
✪ Size: Demy 1/8
✪ Edition: First, 2021 August
✪ Cover Photo & Design: Rajesh Chalode
Follow this link to order on WhatsApp: https://wa.me/p/3635503423217321/918304800080