ഉത്തരം തേടുന്നവന്റെ അശാന്തി
₹ 150.00 ₹ 165.00
₹15 OFF
Product Code:
APPL/033Publisher:
AdayalamAuthor:
John PaulCategory:
MemoirsSubcategory:
MemoirsLanguage:
MalayalamISBN No:
9788194237440Availability:
In stockRate This Book
വാക്കുകളെ തമ്മിൽ ചേർക്കുമ്പോൾ നക്ഷത്രങ്ങൾ ഉയിർക്കുന്ന മാന്ത്രികതയാണ് ജോൺപോളിന്റെ എഴുത്ത്. കേരളീയരെ ചരിത്രബോധവും സൗന്ദര്യബോധവും തികഞ്ഞ ആസ്വാദക സമൂഹമാക്കി മാറ്റുന്ന ജോൺപോളിന്റെ ഓർമ്മകളുടെ തിരയിരമ്പം ആരെയും വിസ്മയിപ്പിക്കും. വ്യക്തിജീവിത ചിത്രങ്ങളും വാമൊഴിക്കഥകളും സ്വന്തമായ നിരീക്ഷണങ്ങളും ആശയങ്ങളും സ്വപ്നങ്ങളും ഇടകലരുന്ന ഒരു ഭാവലോകം സൃഷ്ടിക്കുകയാണ് ജോൺപോൾ.
ജീവിതത്തിലെ കാല ദേശാന്തരങ്ങളെ അടയാളപ്പെടുത്തുന്ന ഈ പുസ്തകം അപൂർവതയുള്ള ഒരു വായനാനുഭവമാണ്. നാലു ഭാഗങ്ങൾ ഉൾപ്പെടുന്ന ജോൺപോൾ പുസ്തകപരമ്പരയിലെ ആദ്യ പുസ്തകമാണിത്.
"എഴുതിയെഴുതി സ്വയം ഒരു ബ്രാൻഡായി മാറുന്നു ജോൺപോൾ"
- അവതാരികയിൽ തോമസ് ജേക്കബ്
✪ Format: Paperback | Pages: 128
✪ Size: Demy 1/8
✪ Edition: First, 2019 August
✪ Cover Photo & Design: Rajesh Chalode
Follow this link to order on WhatsApp: https://wa.me/p/4049731571819345/918304800080
Nothing To Display
Similar Books